Sunday, 13 October 2019

intro

വെറുതേ കുത്തിക്കുറിക്കാൻ ആയി ഒരു ബ്ലോഗ് ആണ് ഇത്.  പണ്ട് ഒരു അന്ധവിശ്വാസി ആയിരുന്നു ഞാൻ. ഇന്ന് ഞാൻ ശാസ്ത്രീയ ജീവിതം ജീവിക്കണം എന്ന് ആഗ്രഹിക്കുന്ന ഒരു വ്യക്തിയും.അങ്ങിനെ വന്ന മാറ്റങ്ങളിൽ ഉള്ള ചില കുത്തികുറിക്കൽ മാത്രം ആണ് ഈ ബ്ലോഗ്. ബാക്കി കുത്തിക്കുറിക്കുമ്പോൾ മനസിലാക്കാം.

No comments:

Post a Comment